Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ ദിവസം ഉണ്ടായ മഴയെ തുടര്‍ന്നുള്ള കഷ്ട നഷ്ടങ്ങളുടെ ഭീതി മാറും മുന്നേ കോന്നിയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴ . വൈകീട്ട് മുതല്‍ ഉണ്ടായ മഴയത്ത് തണ്ണിത്തോട് ,തേക്ക്തോട് , കൊക്കാത്തോട് മേഖലകളില്‍ മല വെള്ള... Read more »