Trending Now

വീണ്ടും ശക്തമായ മഴ:നിരവധി കുടുംബങ്ങളെ മാറ്റി

  konnivartha.com: ഉരുള്‍പൊട്ടല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ.മഞ്ഞച്ചീളിയില്‍ നിരവധി കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു.20 കുടുംബങ്ങളെയാണ് ക്യാംപിലേക്ക് മാറ്റിയത്. നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ക്യാംപിലേക്ക് മാറ്റിയവരും ഉണ്ട് . ആളുകൾ സുരക്ഷിതരാണെന്ന് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു .... Read more »
error: Content is protected !!