ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും സംഘടിപ്പിച്ചു

  konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനോത്സവവും മെറിറ്റ് ഫെസ്റ്റും സംഘടിപ്പിച്ചു.പ്രവേശനോത്സവം പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ രാജീവ് ഉൽഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അനി സാബു മുഖ്യാതിഥി... Read more »
error: Content is protected !!