ഭാര്യാഭര്‍ത്താക്കന്‍മാര്‍ തുറന്നു സംസാരിക്കണം : അഡ്വ. എലിസബത്ത് മാമന്‍ മത്തായി

  ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ തുറന്ന സംസാരമില്ലാത്തത് പല കുടുംബബന്ധങ്ങളും തകരുന്നതിന് വഴിയൊരുക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമന്‍ മത്തായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മിഷന്‍ മെഗാ അദാലത്തിലാണ് പരാമര്‍ശം. പരസ്പരം മനസിലാക്കിയുള്ള സംസാരത്തിലൂടെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയും. കുടുംബപ്രശ്നം,... Read more »
error: Content is protected !!