Digital Diary
തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഈ മാസം 15 നകം ഒഴിപ്പിക്കണം
ഈ മാസം പതിനഞ്ചിനകം തിരുവാഭരണപാതയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ നടപടികള്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി…
ജൂലൈ 2, 2021