പത്തനംതിട്ട ജില്ലയില്‍ മത്സര രംഗത്ത് 39 സ്ഥാനാര്‍ത്ഥികള്‍

    നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. അഞ്ചു നിയോജക മണ്ഡലങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ 39 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര്-പാര്‍ട്ടി-ചിഹ്നം എന്നീ ക്രമത്തില്‍ ചുവടെ: കോന്നി നിയോജക മണ്ഡലം 1)അഡ്വ.കെ.യു.ജനീഷ് കുമാര്‍-കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ് )- ചുറ്റിക അരിവാള്‍ നക്ഷത്രം. 2)കെ.സുരേന്ദ്രന്‍ -ഭാരതീയ ജനതാ പാര്‍ട്ടി – താമര. 3)റോബിന്‍ പീറ്റര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ. 4) രഘു പി-അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കുടം. 5) സുകു ബാലന്‍ – അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ – കോട്ട്. 6)മനോഹരന്‍-സ്വതന്ത്രന്‍- ബാറ്ററി ടോര്‍ച്ച്. തിരുവല്ല നിയോജക മണ്ഡലം 1)അശോകന്‍ കുളനട- ഭാരതീയ ജനതാ പാര്‍ട്ടി- താമര. 2)അഡ്വ.മാത്യു ടി…

Read More