Trending Now

സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിന്‍റെ ഉദ്ഘാടനം കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്നു

  konnivartha.com : വായന മാസാചരണത്തിന്‍റെ സമാപനവും സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിന്‍റെ ഉദ്ഘാടനവും കോന്നി പബ്ലിക്ക് ലൈബ്രറി ഹാളിൽ കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോന്നി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പ്രഥമാദ്ധ്യാപിക പി.വി.ശ്രീജ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡൻറ് സലിൽ വയലാത്തല... Read more »
error: Content is protected !!