Trending Now

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ആനുവല്‍ ഗാല ഡിസംബര്‍ 2-ന്, ഷിക്കാഗോ മേയറും പ്രമുഖരും പങ്കെടുക്കും

  konnivartha.com/ ഷിക്കാഗോ: ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ആയ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAEIO) യുടെ ആനുവല്‍ ഗാല ഡിസംബര്‍ രണ്ടിന് ഓക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രൗണ്ട് ബാള്‍റൂമില്‍ വച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു.... Read more »
error: Content is protected !!