Trending Now

മഹാത്മ ജനസേവനകേന്ദ്രത്തിലെ അന്തേവാസി അന്തരിച്ചു

അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി കെ. കെ. പ്രസാദ് (54) അന്തരിച്ചു. പത്തനംതിട്ട ജില്ലാകളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് 2020 ഏപ്രിൽ 11ന് റാന്നി, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് റോഡിൽ അലഞ്ഞുതിരിഞ്ഞ് രോഗാതുരനായി കണ്ടെത്തിയ മാടമൺ, കോട്ടയ്ക്കൽ വീട്ടിൽ പ്രസാദിനെ മഹാത്മയിൽ എത്തിച്ചത്. മൃതദേഹം ചായലോട്... Read more »
error: Content is protected !!