Trending Now

ആരോപണ വിധേയനായ വ്യക്തിയെ ഭരണ ചുമതല ഏൽപ്പിച്ചത് ശരിയല്ല :സര്‍ക്കാര്‍ തിരുത്തണം

  ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ്. നാളെ രാവിലെ കലക്ടറേറ്റിനുമുന്നിലും കോൺഗ്രസ് ധർണ സംഘടിപ്പിക്കും. ശ്രീറാം വെങ്കിട്ടരാമന് ജില്ലയുടെ ഭരണ ചുമതല ഏൽപ്പിച്ച സർക്കാർ നടപടി ശരിയായില്ലെന്ന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ... Read more »
error: Content is protected !!