Trending Now

സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾക്ക് ജയിൽ ശിക്ഷ

  പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഇലന്തൂർ ചിറക്കാലപടിയിൽ റോഡ് അരികിൽ സംസാരിച്ചു നിന്ന് വീട്ടമ്മയുടെ കഴുത്തിൽനിന്നും, മോട്ടോർ സൈക്കിളിൽ എത്തി ഒരു പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു. ഒന്നാം പ്രതിയായ കോട്ടയം വാഴൂർ കോണേകടവ് ചാമപതാൽ ഇടയക്കുളത്ത്... Read more »
error: Content is protected !!