അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

  പത്തനംതിട്ട കല്ലറക്കടവ് അച്ചൻകോവിലാറിൽ ഒഴുക്കിൽപ്പെട്ട പത്തനംതിട്ട മർത്തോമ ഹയർ സെക്കന്ററി സ്കൂൾ 9ക്ലാസ് വിദ്യാർത്ഥി ,പാറൽ കുംബാങ്ങൽ ഓലിപ്പാട്ട് നിസാമുദ്ദീന്റെ മകൻ നബീൽ നിസാമിന്റെ മ്യതദ്ദേഹം കല്ലറക്കടവിൽ നിന്നും രാവിലെ കിട്ടി. ഖബറടക്കം പാറൽ ജുംആ മസ്ജിദ് ഖബർസ്ഥാനിൽ. Read more »
error: Content is protected !!