അശ്രദ്ധമായ ഡ്രൈവിംഗ് :വാഹനാപകടങ്ങള്‍ കൂടി :മരണവും

  konnivartha.com: കേരളത്തിലെ നിരത്തുകളില്‍ വാഹനാപകടങ്ങള്‍ തുടരുന്നു . നിത്യേന പത്തില്‍ അധികം വാഹനാപകടം നടക്കുന്നു . നിത്യേന ഒന്നില്‍ കൂടുതല്‍ ആളുകള്‍ വാഹനാപകടത്തില്‍ മരണപ്പെടുന്നു . മിക്ക അപകടങ്ങള്‍ക്കും കാരണം വാഹനങ്ങളുടെ അമിത വേഗത തന്നെ . കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ച്ചയായി... Read more »

കെഎസ്ആർടിസി ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

  ദേശീയപാതയിൽ വെയിലൂരിന് സമീപം കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.കൊല്ലം പരവൂർ കുനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്‌ആർടിസി ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി... Read more »

കാറിടിച്ചു:പ്ലസ്ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം

  അമ്മയ്ക്കൊപ്പം നടന്നു പോകുമ്പോൾ മകൾ കാറിടിച്ചു മരിച്ചു. കോട്ടയം തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ ആർ.അഭിദ പാർവതി (18) ആണ് മരിച്ചത്.തൃക്കോതമംഗലം ഗവ. വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനിയാണ് . അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷയെ (47) ഗുരുതര... Read more »

ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി: അമ്മയും മകളും മരിച്ചു

  വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി 2 മരണം. പേരേറ്റിൽ സ്വദേശിയായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടുമടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തിൽ 2 പേർക്ക് പരുക്കേറ്റു. ഉത്സവം കണ്ട് മടങ്ങുന്ന ജനക്കൂട്ടത്തിനിടയിലേക്ക് വർക്കലയിൽ നിന്നും കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി... Read more »

കുമ്പഴ മൈലപ്ര റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ചു :ഒരാള്‍ മരണപ്പെട്ടു

  konnivartha.com: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ മൈലപ്ര റോഡിൽ  ചരക്ക് ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു .  അപകടത്തിൽ ഒരാൾ മരിച്ചു. കാര്‍ ഓടിച്ച തിരുവനന്തപുരം ഉള്ളൂര്‍ കൃഷ്ണ നഗര്‍ പൌര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശ് ( 36 )ആണ് മരിച്ചത്.തിരുവനന്തപുരം... Read more »

റോഡിലെ അനധികൃത പാർക്കിങ്: ട്രക്കിന്‍റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി : വീട്ടമ്മ മരിച്ചു

  അരൂർ–കുമ്പളം ദേശീയപാതയിലെ ടോൾ പ്ലാസയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറി വീട്ടമ്മ മരണപ്പെട്ടു . അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തിരുവല്ല മല്ലപ്പള്ളി സ്വദേശി രശ്മി (39) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.കാറോടിച്ചിരുന്ന ഭർത്താവ് പ്രമോദ് (41), മകൻ... Read more »
error: Content is protected !!