കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റായി പന്തളം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ കെബി അജിയെ തിരഞ്ഞെടുത്തു. ജില്ലാ നിരീക്ഷകനായ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ പ്രദീപ്കുമാർ ആറിന്റെ നേതൃത്വത്തിൽ ഇന്ന് പത്തനംതിട്ടയിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ മറ്റു ഭാരവാഹികളായി കൺട്രോൾ റൂം സബ്ബ് ഇൻസ്പെക്റ്റർ എംകെ അശോകൻ, ( ജോ. സിക്രട്ടറി ), ഡി എച്ച് ക്യു അസിസ്റ്റന്റ് സബ്ബ് ഇൻസെപക്റ്റർ കെ രാജൻ പിള്ള (ഖജാൻജി ), എസ്എസ് ബി സബ്ബ് ഇൻസ്പെക്ടർ കെജി സദാശിവൻ ( സംസ്ഥാന നിർവാഹക സമിതി അംഗം ) എന്നിവരെയും, ജില്ലാ നിർവാഹക സമിതി അംഗങ്ങളായി ഇ നിസ്സാമുദ്ദീൻ, ( സബ്ബ് ഇൻസ്പെക്റ്റർ , ഡിസിപിഎച്ച്ക്യു ), എ ആർ രവീന്ദ്രൻ ( സബ്ബ് ഇൻസ്പെക്ടർ കോന്നി…
Read More