പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനം : കോടികളുടെ അഴിമതി

  konnivartha.com: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൂടൽ – മുറിഞ്ഞകൽ ജംഗ്ഷനിലെ കാര്യം മാത്രം നോക്കുക . ദിവസേന കിഴക്കൻ മേഖലയിൽ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങളും , യാത്രക്കാരും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന പ്രധാനപ്പെട്ട ജംഗ്ഷൻ.സമീപകാലത്തായി നിരവധി വാഹന അപകടങ്ങൾ നടന്ന സ്ഥലമാണ്. നിരവധി മരണം സംഭവിച്ചു . സംസ്ഥാന പാതയിൽ റോഡ് തകർന്ന് കുഴി രൂപപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിടുകയാണ് . നിര്‍മ്മാണ ചുമതല വഹിക്കുന്ന കെ എസ് റ്റിപി അധികൃതർ ഒരു ബോർഡ് മാത്രം സ്ഥാപിച്ചിട്ട് ഇനിയും വലിയ ദുരന്തങ്ങൾക്കായി കാത്തിരിക്കുകയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിന് പൊതു ജനം നല്‍കിയ പരാതികള്‍ അന്വേഷിച്ചില്ല . വിജിലന്‍സിന് നല്‍കിയ പരാതി എവിടെ . ഇപ്പോള്‍ കേരള ഗവര്‍ണര്‍ക്കും പരാതി . അഴിമതിയുടെ നേര്‍ ചിത്രം ആണ് “കോന്നി വാര്‍ത്ത ”…

Read More

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത :മുറിഞ്ഞകല്ലില്‍ പാതാളക്കുഴികള്‍

konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് കുറച്ചു മാസങ്ങള്‍ കഴിഞ്ഞു . നിര്‍മ്മാണത്തിലെ അപാകതകള്‍ തുടക്കം മുതല്‍ ചൂണ്ടി കാട്ടിയിട്ടും തങ്ങള്‍ക്ക് തോന്നും പടി റോഡ്‌ നിര്‍മ്മിച്ചതിനാല്‍ കോന്നി മുറിഞ്ഞകല്‍ ഭാഗത്ത്‌ പല സ്ഥലത്തും കുഴികള്‍ രൂപപ്പെട്ടു . കെ എസ് ടി പി അധികാരികള്‍ മാസങ്ങളായി കണ്ടില്ല എന്ന് നടിക്കുന്ന ഈ കുഴികള്‍ ഇതാ ഇവിടെ കിടന്നു വളരുന്നു . അല്‍പ്പം കൂടി കഴിഞ്ഞാല്‍ പാതാളത്തില്‍ എത്തുവാന്‍ താമസം വേണ്ട . വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ മൂലം സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലം ആണ് ഇവിടെ .ഇവിടെയാണ്‌ പല സ്ഥലത്തും ചെറുതും വലുതുമായ കുഴികള്‍ ഉള്ളത് .മുറിഞ്ഞകല്‍ ഭാഗത്ത്‌ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ കാണാം അഞ്ചോളം കുഴികള്‍ . അതിരുങ്കല്‍ നിന്ന് വന്നിറങ്ങുന്ന മുറിഞ്ഞകല്‍ ഭാഗത്ത്‌ വലിയ കുഴി തന്നെ ഉണ്ട് . വാഹനങ്ങള്‍ അടുത്ത്…

Read More