Trending Now

konnivartha.com : കോന്നി കൊക്കാത്തോട് അള്ളുങ്കല്‍ വീട്ടു മുറ്റത്ത് കാട്ടാന ഇറങ്ങി . ശേഖരന്‍ എന്ന ആളുടെ വീട്ടു മുറ്റത്ത് ആണ് ആനയെ രാവിലെ മുതല്‍ കണ്ടത് . പിടിയാന ആണ് .വാല് മുറിഞ്ഞിട്ടുണ്ട് . കൂടാതെ ആന ക്ഷീണാവസ്തയിലും ആണ് .ഇതിനാല്‍... Read more »