Trending Now

പ്രളയം മൂലം ഉപയോഗശൂന്യമായ കിണറുകൾ കോന്നി പഞ്ചായത്ത് ശുചീകരിക്കും

  www.konnivartha.com ; കോന്നി ഗ്രാമപഞ്ചായത്തിൽ ഇപ്പോഴുണ്ടായ പ്രളയം മൂലം ഉപയോഗശൂന്യമായ കിണറുകൾ ശുചീകരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു . ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രളയത്തിൽ ഉപയോഗശൂന്യമായ കിണറുകൾ ഉള്ള വ്യക്തികൾ വാർഡ് അംഗങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖ... Read more »
error: Content is protected !!