Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം

konnivartha.com: കാട്ടാനശല്യം ഏറെയുള്ള കോന്നി നടുവത്തുമൂഴി വനമേഖലയിലെ കല്ലേലി വയക്കരയിൽ കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പോയ വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിനുനേരേ കാട്ടാന പാഞ്ഞടുത്തു. ഓട്ടത്തിനിടെ ആറ് വനപാലകർക്ക് വീണ് പരിക്കേറ്റു. ഇവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കാട്ടാനയെ തുരത്താനുള്ള... Read more »

konnivartha.com: ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡുകള്‍ സംബന്ധിച്ച പ്രചാരണം ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ്... Read more »

konnivartha.com: കോന്നി കൊന്നപ്പാറ എല്‍ പി സ്കൂളില്‍ കോന്നി അഗ്നി രക്ഷാസേനാഗംങ്ങളായ വിജയകുമാർ, രാജശേഖൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു . ക്ലാസ്സ് കഴിഞ്ഞ ഉടനെ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾ ഓഫീസർമാരുടെ ചുറ്റും കൂടി തങ്ങൾ രാവിലെ ഇംഗ്ലീഷിൽ പഠിച്ച’... Read more »

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നും... Read more »

konnivartha.com: കോന്നി നിവാസി ടോജന്‍ വര്‍ഗീസ് മെഷ്യന്‍ വാള്‍ ഉപയോഗിച്ച് തടിപ്പണികള്‍ ചെയ്തു ഉപജീവന മാര്‍ഗം തേടുന്നയാളാണ് . മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കലാവാസനകൂടി ചേര്‍ന്നതോടെ പണി സ്ഥലങ്ങളില്‍ ഒരു മുഷിവും വരില്ല . കോന്നി കൊല്ലന്‍പടിയില്‍ മലയില്‍ ലിജോയുടെ പറമ്പിലെ തടിപ്പണികള്‍ക്ക്... Read more »

konnivartha.com: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിന് മുന്നിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർവഹിക്കും. സംസ്ഥാനത്തെ എല്ലാ... Read more »

konnivartha.com: പത്തനംതിട്ട ജില്ലയിലെ ആദിവാസി ഉന്നതികളില്‍ റേഷന്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ‘സഞ്ചരിക്കുന്ന റേഷന്‍കട’ പദ്ധതി ജനകീയമാകുന്നു. 2,98,096 കിലോ ഭക്ഷ്യധാന്യം ഇതുവരെ അര്‍ഹരുടെ കയ്യിലെത്തി. സമീപ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് ഉന്നതിയിലെ നിശ്ചിത കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന... Read more »

konnivartha.com: പോലീസ് കസ്റ്റഡിയിലുളള തറയില്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മൂന്ന് വാഹനങ്ങളും പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 10 വാഹനങ്ങളും www.mstcecommerce.com മുഖേനെ ജൂലൈ നാല് രാവിലെ 11 മുതല്‍ വൈകിട്ട് 04.30 വരെ ഇ- ലേലം നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 0468-2222630.... Read more »

konnivartha.com: ജനവാസ മേഖലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതിൽ വനം ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്ന ആവശ്യമുന്നയിച്ച് കോന്നി ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടന്നു . സി. പി. ഐ. (എം) പെരുനാട് ഏരിയ സെക്രട്ടറി എം. എസ് രാജേന്ദ്രൻ... Read more »

konnivartha.com: കോവിഡ് കാലത്തെ ശസ്ത്രക്രിയാ മാർഗരേഖകൾക്കും കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരത്തിലുള്ള ശസ്ത്രക്രിയാ പദ്ധതിക്കും മുന്നേറ്റം നൽകിയ ഡോ. ജെറി മാത്യുവിന് ഭാരത് സേവക് സമാജ് പുരസ്കാരം രാജ്യത്തെ സാമൂഹികശ്രേഷ്ഠതകൾക്കു അംഗീകാരം നൽകുന്നതിനായി സ്ഥാപിതമായ ഭാരത് സേവക് സമാജ്, പ്രസിദ്ധ ഓർത്തോപീഡിക് ശസ്ത്രക്രിയ... Read more »