ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 1) തിരുവല്ല, അഴിയിടത്തുചിറ സ്വദേശിയായ ഗീവര്‍ഗീസ് മത്തായി (68) ഓഗസ്റ്റ് 30 ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിച്ചു. 2) മുത്തൂര്‍ സ്വദേശി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു. 3) നീര്‍വിളാകം സ്വദേശി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. 4) തോന്നലൂര്‍ സ്വദേശി (4). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി. 5) പെരിങ്ങനാട് സ്വദേശിനി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു. 6) മുടിയൂര്‍കോണം സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി. 7) പഴകുളം സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി. 8) കോന്നി സ്വദേശി (90). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും…
Read More