കോന്നി മെഡിക്കൽ കോളേജിലേക്ക് പുതിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു

  konnivartha.com: കോന്നിയിൽ നിന്നും കോന്നി മെഡിക്കൽ കോളേജ് റൂട്ടിലേക്ക് സർക്കാർ പുതിയതായി നിരത്തിലിറക്കിയ ഓർഡിനറി ബസ് സർവീസ് അനുവദിച്ചു.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഫ്ലാഗ് ഓഫ്‌ ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്അനി സാബു തോമസ് അധ്യക്ഷയായി.... Read more »

കോന്നി കെഎസ്ആർടിസി: പുതിയ ബസ്സിന്‍റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു

  konnivartha.com: കോന്നി കെഎസ്ആർടിസി ഓപ്പറേറ്റിങ് സ്‌റ്റേഷനിലേക്ക് ബ്രാൻഡ് ന്യൂ 9 എം ഓർഡിനറി ബസ്. പുതിയ ബസ്സിന്‍റെ ട്രിപ്പുകളും സമയവും ക്രമീകരിച്ചു.കോന്നി- മെഡിക്കൽ കോളജ് – പത്തനംതിട്ട-പത്തനാപുരം റൂട്ടിൽ രാവിലെ 7.15ന് ആരംഭിച്ച് രാത്രി 7.10ന് അവസാനിക്കുന്ന വിധത്തിൽ 14 ട്രിപ്പാണ് നടത്തുക.... Read more »

കെ എസ് ആർ ടി സി രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകൾ ആരംഭിച്ചു

  konnivartha.com:  : മലയോര മേഖലയ്ക്ക് ആശ്വാസമായി കോന്നി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കൂടി ആരംഭിച്ചു.കരിമാൻതോട് കോന്നി തൃശൂർ ഫാസ്റ്റ് പാസഞ്ചറും, കരിമാന്തോട് കോന്നി പൂങ്കാവ് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും ആണ് ഇന്നുമുതൽ സർവീസ് ആരംഭിക്കുന്നത്. കോവിഡ് മഹാമാരിക്ക്... Read more »

കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ട് അപകടം

  konnivartha.com: കോന്നിയില്‍ കെ.എസ്.ആർ.ടി.സി.ബസ്സ് ഡിപ്പോയിൽ നിന്ന് ഉരുണ്ടു റോഡിനു മറുവശം  എത്തി റോഡ്‌ ബാരിക്കേഡില്‍ ഇടിച്ചു നിന്നു . തലനാരിഴയ്ക്ക് ആണ് പല ജീവനുകളും രക്ഷപ്പെട്ടത് . ബസ്സ്‌ വരുന്നത് കണ്ടു ഓടി മാറി മറിഞ്ഞു വീണു ഒരാള്‍ക്ക് പരിക്ക് ഉണ്ട് .... Read more »