കുടുംബശ്രീ പ്രീമിയം കഫേ ആരംഭിക്കുന്നതിന് സംരംഭകരെ ആവശ്യമുണ്ട്

  konnivartha.com: പന്തളം ബ്ലോക്കില്‍ ആരംഭിക്കുന്ന കുടുംബശ്രീ പ്രീമിയം കഫേയില്‍ പ്രവര്‍ത്തിക്കുന്നതിന് ഭക്ഷ്യമേഖലയിലുള്ള കുടുംബശ്രീ സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജൂലൈ 20 വൈകിട്ട് അഞ്ചിന് മുന്‍പ് അതാത് സി.ഡി.എസ് ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍... Read more »