കുവൈത്ത് തീപ്പിടിത്തം: എട്ടുപേരെ കസ്റ്റഡിയിലെടുത്തു

  കുവൈത്ത് മംഗെഫിലെ ബ്ലോക്ക് നാലിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കോടതി നിര്‍ദേശ പ്രകാരം എട്ടുപേരെ കസ്റ്റഡിയിലെടുത്തു. നാലു പേര്‍ ഈജിപ്റ്റ് സ്വദേശികളും മൂന്നുപേര്‍ ഇന്ത്യക്കാരും ഒരാള്‍ കുവൈത്ത് സ്വദേശിയുമാണ്. നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്.പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി... Read more »