വക്കീല്‍ കക്ഷികളെ പറ്റിക്കുന്നു ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാം

  ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാം ജഡ്ജിമാർക്ക് കോഴ നൽകാൻ എന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസിന് നിയമോപദേശം ലഭിച്ചു. സൈബിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ അപാകതയില്ലെന്ന് നിയമോപദേശം. അഡ്വക്കറ്റ്... Read more »
error: Content is protected !!