Digital Diary, Information Diary
മലയാലപ്പുഴ ക്ഷേത്ര ഉത്സവം: ക്രമീകരണങ്ങള്‍ ഉറപ്പാക്കും- ജില്ലാ കലക്ടര്‍
konnivartha.com: മലയാലപ്പുഴ ക്ഷേത്രഉത്സവത്തിനും പൊങ്കാലയ്ക്കും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍…
ഫെബ്രുവരി 20, 2025