സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ തെരഞ്ഞെടുത്തു

  സി പി ഐ (എം )സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ വീണ്ടും  തെരഞ്ഞെടുത്തു.പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 17 പേർ പുതുമുഖങ്ങളാണ്. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗങ്ങൾ പിണറായി വിജയൻ, എം വി... Read more »

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സെക്രട്ടറി പദവി ഒഴിഞ്ഞു : എം.വി.​ഗോവിന്ദൻ സെക്രട്ടറിയായി

  konnivartha.com : എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം.എ.ബേബി, എ.വിജയരാഘവന്‍... Read more »
error: Content is protected !!