ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം വീഴ്ത്തും

  2031 ജനുവരി 31ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐ.എസ്. എസ്) തകര്‍ത്ത് പസഫിക് സമുദ്രത്തിലെ പോയിന്റ് നെമോയില്‍ തള്ളുമെന്ന് യു.എസ് ബഹിരാകാശ ഏജന്‍സി നാസ. ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പെന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രദേശം ജനവാസ കേന്ദ്രത്തില്‍നിന്ന് ഏറെ അകലെയാണെന്നതുകൊണ്ടാണ് നിലയം ഇവിടെ ഉപേക്ഷിക്കുന്നത്.... Read more »
error: Content is protected !!