Trending Now

ശബരിമലയില്‍ ഇന്ന് നിറപുത്തരി

ശബരിമലയില്‍ ഇന്ന് നിറപുത്തരി നിറപുത്തരി ചിങ്ങമാസ ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്രത്തിൽ നട തുറന്നു. ഞായറാഴ്ച ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചത്. നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത് ശബരിമലയിൽ തന്നെ... Read more »
error: Content is protected !!