ഒമിക്രോണ്‍ വ്യാപനം : പത്തനംതിട്ട ജില്ലയിലും ജാഗ്രത

  KONNIVARTHA.COM : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ക്വാറന്റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച്ച പാടില്ല. ഹൈറിസ്‌ക്് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഏഴു ദിവസം ക്വാറന്റൈന്‍ പാലിക്കുകയും ഏഴു ദിവസം സ്വയം... Read more »
error: Content is protected !!