വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു

  കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് തിരു സന്നിധിയിൽ വിജയ ദശമിയോട് അനുബന്ധിച്ച് വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു. തുടർന്ന് നവ ഭാവങ്ങളെ ഉണർത്തി വിദ്യാദേവി പൂജ,പരാശക്തി അമ്മ പൂജ, വന ദുർഗ്ഗ അമ്മ പൂജ എന്നിവയും സമർപ്പിച്ചു Read more »

കല്ലേലിക്കാവിൽ ഇന്ന് ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാട സദ്യ (4/09/2025)

  കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ എന്നിവ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഇന്ന് (04/09/2025) നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര... Read more »

കോന്നി കല്ലേലിക്കാവ് : ഏഴാം ഉത്സവം ഭദ്ര ദീപം തെളിയിച്ചു സമർപ്പിച്ചു

konnivartha.com: കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) പത്തു ദിവസം നീളുന്ന മഹോത്സവത്തിന്റെ ഏഴാം ഉത്സവം മലയ്ക്ക് കരിക്ക് പടേനിയോടെ തുടങ്ങി. വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജ പ്രഭാത പൂജ പുഷ്പാഭിഷേകത്തിന് ശേഷം ഏഴാം മഹോത്സവത്തിന് തുടക്കം... Read more »

കല്ലേലിക്കാവില്‍ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം

മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം 2024 നവംബർ 16 മുതൽ 2025 ജനുവരി 14... Read more »