Trending Now

പുലിയെ കൂട് വച്ച് പിടികൂടുന്നതിന് ഉത്തരവ്

  konnivartha.com : കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടുവത്തുമൂഴി റേഞ്ചിൽ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ കൂട് വച്ചു പിടിക്കാൻ ഉത്തരവ്. പുലിയെ തിരികെ കാട്ടിൽ അയയ്ക്കാൻ നടത്തിയ ശ്രമങ്ങൾ വിഫലമായതിനെ തുടർന്നും ജനങ്ങളുടെ ജീവന് അപകടം ഉണ്ടാകുന്ന സാഹചര്യം... Read more »
error: Content is protected !!