പാക് ചാരസംഘടനയായ ഐഎസ്‌ഐ പ്രത്യേക സെല്ലിന് രൂപം നല്‍കി

  ബംഗ്ലാദേശിലെ ധാക്കയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ കാര്യാലയത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പ്രത്യേക സെല്ലിന് രൂപം നല്‍കിയെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യ വിവരം ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു .   രാജ്യാന്തര വാണിജ്യബന്ധത്തിന് പുറമെ രഹസ്യാന്വേഷണം,പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ബംഗ്ലാദേശുമായുള്ള ബന്ധം പാകിസ്താന്‍ കൂടുതല്‍ മെച്ചപ്പെടുത്തി എന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ബ്യൂറോകള്‍ കരുതുന്നത് . പാകിസ്താന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷന്‍ ചെയര്‍മാന്‍ ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലെത്തിയിരുന്നു   .ഈ സംഘത്തില്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥരും പാക് നാവിക സേനയിലെയും വ്യോമസേനയിലെയും പ്രതിനിധികളുണ്ട് എന്നും ഇവര്‍ ബംഗ്ലാദേശ് രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്‍സിലെയും ഡയറക്ടര്‍ ജനറല്‍ ഫോഴ്‌സസ് ഇന്റലിജന്‍സിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ്‌ ഇന്ത്യന്‍ രഹസ്യാന്വേഷണ ബ്യൂറോകള്‍ക്ക് ലഭിച്ച വിവരം . ബംഗാള്‍ ഉള്‍ക്കടലിലെ ഇന്ത്യയുടെ…

Read More

പാക്കിസ്ഥാനില്‍ ഇന്ത്യൻ സൈന്യത്തിന്‍റെ ആക്രമണം:.‘ഓപ്പറേഷൻ‌ സിന്ദൂർ’

konnivartha.com: പാകിസ്താനിലേക്ക് ഇന്ത്യ വ്യോമാക്രമണം നടത്തി:പാകിസ്താനിലെ 9 ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തു.ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം ഇന്ന് പുലർച്ചെയോടെ:1971 നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനിൽ ഇന്ത്യ ആക്രമണം നടത്തുന്നത്.ഇന്ത്യയിലെ തന്ത്രപ്രധാന മേഖലകളുടെ സുരക്ഷ വർധിപ്പിച്ചു:ചണ്ഡിഗഡ് വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു konnivartha.com: ഏതു സാഹചര്യവും നേരിടാൻ തയാറായി സൈന്യം.അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ.ലഷ്കറെ തയിബയുടെയും ജയ്ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകളാണ് ആക്രമിച്ചത്.ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎൻ:ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടച്ചു. വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുമുണ്ട്. പാകിസ്താനിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ അതീവജാഗ്രത.ജമ്മു കശ്മീരിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. konnivartha.com: പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം.‘ഓപ്പറേഷൻ‌ സിന്ദൂർ’ എന്ന പേരിട്ട…

Read More