മഞ്ജു വിനോദ് ഇലന്തൂർ konnivartha.com:ഐതീഹ്യ പെരുമഴയുടെ വിശ്വാസ കുളിരില്‍ മനം നിറയ്ക്കുന്ന ഹിഡുമ്പൻ മല. ആചാരം കൊണ്ടും അനുഷ്ടാനം കൊണ്ടും ദ്രാവിഡ ജനതയുടെ ആത്മാവിഷ്കാരം .പളനി മലയും ഹിഡുമ്പൻ മലയും തമ്മില്‍ ഉള്ള ഇഴപിരിയാ ബന്ധത്തില്‍ പഴമയുടെ നാവുകള്‍ കാതുകളിലേക്ക് പകര്‍ത്തുന്ന ഒരേ താളം . തലമുറകളായി കൈമാറികിട്ടിയ ആ ഐതീഹ്യം ഇവിടെ കഥ പറയുന്നു .ഹരിത ഭംഗികള്‍ താലമേന്തിയ പളനി . ഈ താഴ്വാരങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള സ്മൃതികള്‍ തന്‍ ഭൂവില്‍ നിന്നും ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് പുതു തലമുറയുടെ അറിവിലേക്ക് പകര്‍ത്തുന്നു … വരിക ഐതീഹ്യം കഥ പറയുന്ന ഹിഡുമ്പൻ മല കാണാം പഴനിയിൽ ആദ്യമായി എത്തുന്നവർക്ക് അധികം സുപരിചിതമല്ലാത്ത ഇടമാണ് ഹിഡുമ്പൻ മല( ഇഡുംമ്പൻ ക്ഷേത്രം )ഈ മലയിൽ ദർശനം നടത്തി വേണം പഴനിമല ചവിട്ടാൻ എന്നാണ്…
Read More