പനീർശെൽവത്തെ പുറത്താക്കി: എ ഐ എ ഡി എം കെ പളനിസ്വാമി പിടിച്ചെടുത്തു

  അണ്ണാ ഡിഎംകെയിലെ (AIADMK) അധികാരത്തര്‍ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചതിന് പിന്നാലെ എടപ്പാടി പളനിസ്വാമി (EPS) പക്ഷം പാര്‍ട്ടി പിടിച്ചെടുത്തു. പാര്‍ട്ടിയുടെ കടിഞ്ഞാണിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ (OPS) അണ്ണാ ഡിഎംകെ പുറത്താക്കി.   ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി... Read more »