കോന്നി :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ പത്താമുദയ മഹോല്‍സവ ദിനമായ ഇന്ന് (ഏപ്രില്‍ 23 ബുധന്‍ )രാവിലെ 4 മണിക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ താംബൂല സമര്‍പ്പണം ,മലക്കൊടിയ്ക്ക് മുന്നിൽ പറയിടീല്‍ , രാവിലെ 7 മണിക്ക് പത്താമുദയ വലിയ കരിക്ക് പടേനി, 8.30 ന് ഉപ സ്വരൂപപൂജകൾ, വാനരഊട്ട്, മീനൂട്ട്, മലക്കൊടി പൂജ, മലവില്ല് പൂജ, കല്ലേലി അമ്മൂമ്മ പൂജ കല്ലേലി അപ്പൂപ്പൻ പൂജ, മഹാ പുഷ്പാഭിഷേകം. രാവിലെ 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഭദ്ര ദീപം തെളിയിച്ച് സമർപ്പിക്കും.പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ, ചലച്ചിത്ര മേഖലയിൽ നിന്നും അഞ്ജലി നായർ, മഞ്ജു വിനോദ്, ഗായിക അഞ്ജന കടമ്പനാട് എന്നിവർ ആശംസകൾ അർപ്പിക്കും. 10 മണി…
Read More