Trending Now

കോഴഞ്ചേരി താലൂക്കില്‍ വില്ലേജ് അദാലത്ത് കോഴഞ്ചേരി താലൂക്കില്‍ മെഴുവേലി, കുളനട വില്ലേജുകളിലെ ന്യായവില നിര്‍ണയത്തിനുളള അപാകത പരിഹരിക്കുന്നതിന് വില്ലേജ് തലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. വില്ലേജ്, ബ്ലോക്ക് ,തീയതി, സമയം, സ്ഥലം ക്രമത്തില്‍ മെഴുവേലി, ബ്ലോക്ക് നാല്, അഞ്ച്, ഒക്ടോബര്‍ ആറ്, രാവിലെ 10.30... Read more »