പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/12/2024 )

ഗതാഗത നിരോധനം വടശേരിക്കര 15-ാം വാര്‍ഡ് ഇടക്കുളം- അമ്പലംപടി- പുത്തന്‍പുരയ്ക്കല്‍ പടി- കൊല്ലം പടി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച (ഡിസംബര്‍ 30) മുതല്‍ ഏഴു ദിവസത്തേയ്ക്ക് ഗതാഗതം നിരോധിച്ചു. വനിതാ കമ്മിഷന്‍ അദാലത്ത് 30 ന് കേരള വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. ലേലം പി.എം.ജി.എസ്.വൈ പൈപ്പ് ലൈനായി കുഴിയെടുത്തതിന്റെ ഭാഗമായി ലഭിച്ച ഹാര്‍ഡ് റോക്കുകള്‍ ജനുവരി ആറിന് പകല്‍ 11 ന് വെച്ചുച്ചിറ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  ലേലം ചെയ്യുന്നു. ഫോണ്‍: 04735265238, 9496042669. റീസര്‍വേ റെക്കോഡ് പരിശോധിക്കാം അടൂര്‍ താലൂക്ക് ഏഴംകുളം വില്ലേജ് റീസര്‍വേ റെക്കോഡ് ഡിസംബര്‍ 30 മുതല്‍ ജനുവരി 30 വരെ ഏഴംകുളം വില്ലേജ് ഓഫീസിന് എതിര്‍വശം കല്ലൂര്‍…

Read More