പത്തനംതിട്ട ജില്ല അറിയിപ്പുകള്‍ (21/10/2022 )

ഉപതെരഞ്ഞെടുപ്പ്: അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം-എഡിഎം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പോളിംഗ് ബൂത്തുകള്‍ പരിശോധിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എഡിഎം ബി.രാധകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി, വെള്ളം, ശൗചാലയം,... Read more »