പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. വരണാധികാരി എഡിഎം അലക്‌സ് പി. തോമസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരും അംഗങ്ങളും ചുവടെ. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി – ചെയര്‍പേഴ്‌സണ്‍ രാജി.പി.രാജപ്പന്‍(ആനിക്കാട് ഡിവിഷന്‍). അംഗങ്ങള്‍ – സാറാ ടീച്ചര്‍(കോഴഞ്ചേരി), അന്നമ്മ പി.ജോസഫ്(ഡാലിയ സുരേഷ് തോമസ്) (പുളിക്കീഴ്) വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി:- ചെയര്‍പേഴ്‌സണ്‍ ബീനാ പ്രഭ (കൊടുമണ്‍). അംഗങ്ങള്‍ – ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍(റാന്നി), അജോമോന്‍(കോന്നി) പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍- ലേഖ സുരേഷ്(ചിറ്റാര്‍). അംഗങ്ങള്‍ – ജിജോ മോഡി(മലയാലപ്പുഴ), റോബിന്‍ പീറ്റര്‍(പ്രമാടം) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ – ആര്‍.അജയകുമാര്‍(കുളനട). അംഗങ്ങള്‍ – സി. കൃഷ്ണകുമാര്‍(ഏനാത്ത്), സി.കെ.ലതാകുമാരി(മല്ലപ്പള്ളി) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ – ജിജി മാത്യു(കോയിപ്രം). അംഗങ്ങള്‍ –…

Read More