115 കടന്ന് പെട്രോൾ

  ഞായറാഴ്ചയും ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 112.89 രൂപയും ഡീസലിന് 99.86 രൂപയുമാകും. തിരുവനന്തപുരത്ത് പെട്രോൾവില 115 കടന്നു. ഡീസലിന് 102 രൂപയ്ക്കടുത്തെത്തി. Read more »