Trending Now
ദുബൈ: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബൈ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചന ശ്രമങ്ങള്‍ വൈകുന്നുവെന്ന് ഭാര്യ ഇന്ദിര രാമചന്ദ്രന്‍. അറ്റ്ലസ് ഗ്രൂപ്പുകള്‍ക്ക് വായ്പ നല്‍കിയ 22 ബാങ്കുകളില്‍ 19 എണ്ണം, നിയമനടപടികള്‍ താത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും... Read more »