കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ സ്വകാര്യ ധനകാര്യ സ്ഥാപനമായ പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളുടെ പ്രവാഹം കണ്ടു കേരള പോലീസ് പോലും തരിച്ചു നില്‍ക്കുന്നു .ഇത്ര മാത്രം കോടികളുടെ തട്ടിപ്പ് ഉണ്ടെന്ന് അറിയുമ്പോള്‍ ഈ സ്ഥാപനം കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് സ്ഥാപന പേരില്‍ ഇടം പിടിക്കുന്നു . കഴിഞ്ഞ 7 ദിവസമായി നൂറുകണക്കിനു പരാതി കോന്നി പോലീസില്‍ മാത്രം നേരിലും ഓണ്‍ലൈനായും ലഭിച്ചു . കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇതിലും എത്രയോ ഇരട്ടി പരാതി ലഭിച്ചു .മാവേലിക്കര മാത്രം പരാതിക്കാരുടെ എണ്ണം നൂറിന് മേലെയാണ് . പോപ്പുലര്‍ ഗ്രൂപ്പു കൈക്കലാക്കിയ പണം എവിടെ നിക്ഷേപിച്ചു എന്നു ഇനി പോലീസ് അന്വേഷിക്കും . ഏക ഉടമയായി തോമസ് ഡാനിയല്‍ എന്ന റോയി മാത്രമാണ് നിലവില്‍ പോലീസ്…
Read More