Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രധാന ഉടമകളായ തോമസ് ഡാനിയല്‍ (റോയ് ഡാനിയേൽ) ഭാര്യ പ്രഭ തോമസ് മക്കളായ റീബ, റിനു , റിയ എന്നിവര്‍ പോലീസ് പിടിയിലായി റിമാന്‍റിലായതോടെ ഇവര്‍ക്ക് എതിരെ... Read more »