മൊറോക്കോയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണം 632 കഴിഞ്ഞു . 329 പേര്‍ക്ക് പരിക്ക് ഉണ്ട് . റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.സമീപപ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചു.നാശനഷ്ടങ്ങളുടെ തോത് കണക്കാക്കിവരുന്നതേയുള്ളു.നിരവധി ചരിത്ര സ്മാരകങ്ങളും തകര്‍ന്നുവെന്നാണ് വിവരം.
Read More