Trending Now

konnivartha.com:പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജനറൽ കൺവീനർ സലിം കരമനയുടെ നേതൃത്വത്തിൽ നടന്ന ഇഫ്ത്താർ സംഗമം ചെയർമാൻ മനോജ് കോന്നി ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് ബിജു വായ്പൂര് അധ്യക്ഷത വഹിച്ചു . അജ്മൽ മാസ്റ്റർ, ഡോക്ടർ സുസോവന... Read more »