Trending Now

konnivartha.com: പത്തനംതിട്ടജില്ലയിലെ കർഷകരെ വന്യജീവി ഭീഷണിയിൽ നിന്നും സംരക്ഷിക്കണം എന്ന് ഐക്യ കർഷക സംഘം റാന്നി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു .സമ്മേളനം പി എം ചാക്കോയുടെ അദ്ധ്യക്ഷതയിൽ ആര്‍ എസ് പി റാന്നി മണ്ഡലം സെക്രട്ടറി സജി നെല്ലുവേലി ഉദ്ഘാടനം ചെയ്തു .... Read more »