ക്വട്ടേഷന്‍ konnivartha.com: ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കി സൈറ്റ് ക്ലിയര്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 26. ഫോണ്‍ : 0469 2656505. ക്വട്ടേഷന്‍ konnivartha.com: പത്തനംതിട്ട ടി.ബി റോഡ് പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ നവംബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16 ന് പകല്‍ മൂന്നിന് മുമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ :0468 2325270. ക്വട്ടേഷന്‍ konnivartha.com: പൊതുമരാമത്ത് വകുപ്പിന്റെ ആറന്മുള വിശ്രമകേന്ദ്രത്തിലെ കാന്റീന്‍ നവംബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16 ന് പകല്‍ മൂന്നിന് മുമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട…
Read More