കരുതലും കൈത്താങ്ങും റാന്നി താലൂക്കുതല അദാലത്ത് മേയ് 23 ന്

  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്ത് മേയ് 23 ന് രാവിലെ 10ന് നടക്കും. ഐത്തല മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തിന് ആരോഗ്യ... Read more »