മൈലപ്ര, അയിരൂര്‍ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍: പുനര്‍ നറുക്കെടുപ്പ് നടത്തി

മൈലപ്ര, അയിരൂര്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ പുനര്‍ നറുക്കെടുപ്പ് നടത്തി. നേരത്തെ സെപ്റ്റംബര്‍ 28ന് മൈലപ്ര ഗ്രാമപഞ്ചായത്തിലേക്കും 29ന് അയിരൂര്‍ ഗ്രാമപഞ്ചായത്തിലേക്കുമുള്ള സംവരണ വാര്‍ഡുകള്‍ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചിരുന്നു. എന്നാല്‍ മൈലപ്ര പഞ്ചായത്തിലെ ഏഴാം വാര്‍ഡും, അയിരൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡും തുടര്‍ച്ചയായി മൂന്നാം... Read more »