കോന്നി ടൗണിലെ റോഡ് നിര്‍മാണം: കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് മന്ത്രിയുടെ പരസ്യ ശാസന

  konnivartha.com : കോന്നി ടൗണിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതില്‍ കരാര്‍ കമ്പനി പ്രതിനിധികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പരസ്യ ശാസന. ഇത്തരം പ്രവര്‍ത്തികള്‍ തുടരാന്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി ഇക്കാര്യത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു... Read more »