പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണി അനുവദിക്കില്ല

konnivartha.com : പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണി അനുവദിക്കില്ല: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിലെ ജനങ്ങളുടെയും വ്യാപാരികളുടെയും പരാതിയിൽ ഉടൻ പരിഹാരം ഉണ്ടാക്കും. പച്ചമണ്ണും, പാറയും കടത്തിയെന്ന പരാതി ജില്ലാ കളക്ടർ അന്വേഷിക്കും: പരാതി ശരിയെങ്കിൽ കർശന നടപടി.... Read more »